പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര്‍* റെഡ്ക്രോസ്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീ.റഹ്മത്തുളള സഖാഫി എളമരം ആണ് ഇപ്പോഴത്തെ പ്രസിഡൻ്റ് .മുഹമ്മദ് മൗലവി ആണ് ഇപ്പോഴത്തെ മാനേജര്‍.ബഷീര്‍ മാസ്റ്റര്‍ വാഴക്കാട് ആണ് സെക്റട്ടറി.അക്കാദമിക് ചെയർമാൻ-Prof.AK. അബ്ദുൾ ഗഫൂർ (PROFESSOR OF ARTS & SCIENCE COLLEGE MEENJANTHA)

മുന്‍ സാരഥികള്‍

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

4.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മുന്ന്‍നിലയില്‍ഉള്ളകെട്ടിടത്തില്‍ 45 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 15 കമ്പ്യൂട്ടറുകളുണ്ട്.

"https://schoolwiki.in/index.php?title=Jalaliya_HS_Edavannappara&oldid=205958" എന്ന താളിൽനിന്ന് ശേഖരിച്ചത്