ഡി ബി എച്ച് എസ് എസ് തകഴി/ഗ്രന്ഥശാല

14:17, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekala.p.c (സംവാദം | സംഭാവനകൾ) (' ഡി ബി എച് സ് സ് തകഴിയിൽ സ്കൂൾ ഗ്രന്ഥശാല നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. വിവിധ മേഖലകളേ പ്രതിനിധികരിക്കുന്ന എണ്ണായിരത്തോളം പുസ്തകങ്ങൾ നിലവിലുണ്ട്. കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
    ഡി ബി എച്  സ് സ് തകഴിയിൽ സ്കൂൾ ഗ്രന്ഥശാല നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. വിവിധ മേഖലകളേ പ്രതിനിധികരിക്കുന്ന എണ്ണായിരത്തോളം പുസ്തകങ്ങൾ നിലവിലുണ്ട്. കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി ആർ. സവിതടീച്ചർ നേതൃത്വം കൊടുക്കുന്ന കമ്മിറ്റി കാര്യക്ഷമമായി പ്രവർത്തിക്കുന്നു.