നിരണം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ തെക്ക് പമ്പ ആറിനും വടക്ക് അരിത്തോടിനും മദ്ധ്യേയുളള സമതല പ്രദേശമാണിത്.നിരണം കവികൾ എന്നറിയപ്പെയുന്ന കണ്ണശ്ശൻമാരുടെ ജന്മസ്ഥലം എന്ന പേരിലും നിരണം പ്രശസ്തമാണ്

ഭൂമിശാസ്ത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ തെക്ക് പമ്പ ആറിനും വടക്ക് അരീത്തോടിനും മദ്ധ്യേയുള്ള സമതല പ്രദേശം.

പ്രധാന സ്ഥാപനങ്ങൾ

  • താറാവു വളർത്തൽ കേന്ദ്രം

ആരാധനാലയങ്ങൾ

  • ത്രിക്കപാലീശ്വര ക്ഷേത്രം
  • സെൻറ് മേരീസ് ഓർത്ത‍‍ഡോക്സ് ചർച്ച്
"https://schoolwiki.in/index.php?title=St._George_UPS_Kadapra/എന്റെ_ഗ്രാമം&oldid=2058849" എന്ന താളിൽനിന്ന് ശേഖരിച്ചത്