യു .പി .എസ്സ് .ഓതറ/എന്റെ ഗ്രാമം
ഓതറ
ഇന്ത്യയിൽ കേരള സംസ്ഥാനത്തിലെ പത്തനംതിട്ട ജില്ലയിൽ തിരുവല്ല നഗരത്തിനടുത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് ഓതറ.ഈ ഗ്രാമം അതിന്റെ സാംസ്‌കാരിക പൈതൃകത്തിനു പ്രശസ്തമാണ്. ഓതറ പുതുകുളങ്ങര ദേവി ക്ഷേത്രത്തിലെ പടയണി ഉത്സവം വളരെ പ്രസിദ്ധമാണ് .
ഓതറ കര രണ്ടായി തിരിച്ചിരിക്കുന്നു, കിഴക്കും പടിഞ്ഞാറും. എം.സി. റോഡിൽ കല്ലിശേര്രിയിൽ നിന്നും 4 കിലോമീറ്റർ ഉള്ളിലോട്ടും . കുറ്റൂർ,കുമ്പനാട് എന്നീ സ്ഥലങ്ങളും വളരെഅടുത്താണ്