ജി.എൽ.പി.എസ് എരുമപ്പെട്ടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
01:22, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jeenacm (സംവാദം | സംഭാവനകൾ) ('== എരുമപ്പെട്ടി == തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിൽ കുന്നംകുളം- വടക്കാ‍ഞ്ചേരി റൂട്ടിൽ സ്ഥിതി ചെയ്യുന്നു. === ഭൂമിശാസ്ത്രം === 32.12 ചതുരശ്ര കിലോമീറ്റർ വിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എരുമപ്പെട്ടി

തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിൽ കുന്നംകുളം- വടക്കാ‍ഞ്ചേരി റൂട്ടിൽ സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

32.12 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്. പഞ്ചായത്തിന്റെ നടുക്കിലൂടെ കേച്ചേരിപ്പുഴ ഒഴുകുന്നു. പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇന്ത്യയിലെ അപൂർവ്വം ധന്വന്തരിക്ഷേത്രങ്ങളിലൊന്നായ നെല്ലുവായ് ക്ഷേത്രം ഈ പഞ്ചായത്തിലാണ്.

ആരാധനാലയങ്ങൾ

നെല്ലുവായ് ക്ഷേത്രം

കത്തോലിക്ക പളളി

മുസ്ളിം പളളി

പൊതുസ്ഥാപനങ്ങൾ

[[പ്രമാണം:24301 glps erumapetty new building.jpg|ലഘുചിത്രം|[[പ്രമാണം:24301 glps erumapetty new building.jpg|ലഘുചിത്രം|

]]]]

പോലീസ് കാര്യാലയം

തപാൽ ആഫീസ്

കൃഷി ആഫീസ്

ജി.എൽ.പി.എസ് എരുമപ്പെട്ടി

ജി.എച്ച്.സ്.എസ് എരുമപ്പെട്ടി