ജി.എച്ച്.എസ്സ്. മാമലശ്ശേരി/എന്റെ ഗ്രാമം
മാമ്മലശ്ശേരി
എറണാകുളം ജില്ലയിലെ മുവാറ്റുപുഴ താലൂക്കിൽ രാമമംഗലം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാമ്മലശ്ശേരി.
കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തി പങ്കിട്ടിരുന്ന നാടിന്റെ കിഴക്കു ഓണക്കൂറും പടിഞ്ഞാറ് രാമമംഗലവും തെക്ക് കക്കാടും വടക്ക് പാമ്പാക്കുടയുമാണ്.