ഗവ. എൽ.പി .സ്കൂൾ‍‍‍‍ , മാട്ടറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മാട്ടറ

കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഒരു കൊച്ചു ഗ്രാമമാണ് മാട്ടറ.

കർണാടക വനത്തോടു ചേർന്നുകിടക്കുന്ന മലയോര-കുടിയേറ്റ ഗ്രാമമായ മാട്ടറയുടെ അയൽഗ്രാമങ്ങളാണ് കാലാങ്കി, കടമനക്കണ്ടി, വട്ടിയാംതോട്, മണിക്കടവ് തുടങ്ങിയവ. കുന്നും മലയും അരുവികളും നിറഞ്ഞ പ്രകൃതി രമണീയമായ മാട്ടറഗ്രാമം മിതമായ കാലാവസ്ഥയാൽ സമ്പന്നമാണ്.