ജി.എം.യു.പി.എസ്. ഒഴുകൂർ/എന്റെ ഗ്രാമം
ഒഴുകൂർ
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു പ്രദേശമാണ് ഒഴുകൂർ .
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു പ്രദേശമാണ് ഒഴുകൂർ .ഇത് മലപ്പുറം നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു .
പ്രധാന പൊതുസ്ഥാപനങ്ങൾ
- പബ്ലിക് ഹെൽത്ത് സെന്റർ ,മൊറയൂർ
- കൃഷിഭവൻ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ക്രസന്റ് എച്ച് എസ് എസ് ഒഴുകൂർ
- ജി എൽ പി എസ് മൊറയൂർ
- വി എച്ച് എം എച്ച് എസ് എസ് മൊറയൂർ
- എ.എം.എൽ.പി.എസ്.ഒഴുകൂർ