ജി.എൽ.പി.എസ് പെരുംപറമ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പെരുംപറമ്പ്

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ എടപ്പാൾ പ‍‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് പെരുംപറമ്പ്.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ എടപ്പാൾ പ‍‍‍ഞ്ചായത്തിലെ ഒരു സ്ഥലമാണ് .എടപ്പാൾ ടൗ്ണിനോട് ചേർന്ന് കിടക്കുന്നു.