പുതുരുത്തി

തൃശൂർ  ജില്ലയുടെ വടക്കുഭാഗത്തു തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിലാണ് പുതുരുത്തി എന്ന ഈ കൊച്ചുഗ്രാമം.

കാടും പുഴയും വയലും ഉള്ള മനോഹരമായ നാട് .

പ്രധാന പൊതുസ്ഥാപനങ്ങൾ

ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ ,വായനശാല ,ഗവണ്മെന്റ് ആശുപത്രി ,സെയിന്റ് പിയൂസ് ചർച് .