ജി.എൽ.പി.എസ് വിളമന/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:38, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveenap (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിളമന

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ പായം ഗ്രാമപ‍‍ഞ്ചായത്തിലെ ഒരൂ ഗ്രാമമാണ് വിളമന.

തലശ്ശേരി-കൂ‍ർഗ് റോഡ് എസ്എച്ച്-30 വിളമനയിലൂടെയാണ് കടന്നുപോകുന്നത്.

ചിത്രശാല