ജി.എച്ച്.എസ്. ബാര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SOORAJ T (സംവാദം | സംഭാവനകൾ) ('== ബാര == മദ്രാസ് സംസ്ഥാനത്തിന് കീഴിൽ ദക്ഷിണ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കിൽപ്പെട്ട ഗ്രാമങ്ങളിൽ ഒന്നാണ് ബാര, കൃഷിക്കാരും തൊഴിലാളികളും, നാടൻ പണിക്കാരും, കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ബാര

മദ്രാസ് സംസ്ഥാനത്തിന് കീഴിൽ ദക്ഷിണ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കിൽപ്പെട്ട ഗ്രാമങ്ങളിൽ ഒന്നാണ് ബാര, കൃഷിക്കാരും തൊഴിലാളികളും, നാടൻ പണിക്കാരും, കുടിയാൻമാരും അടങ്ങുന്ന ജനവിഭാഗം വിരലിലെണ്ണാവുന്ന ജൻമിമാരുടെ കീഴിലായിരുന്നു പണിയെടുത്തിരുന്നത്

ReplyForward