ജി.എച്ച്.എസ്. വൻമുഖം/എന്റെ ഗ്രാമം
മൂടാടി
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെ ഒരു ഗ്രാമമാണ് മൂടാടി
നന്ദി റെയിൽവേ മേൽപ്പാലം സ്ഥിതി ചെയ്യുന്നത് മൂടാടിയിലാണ്. പേരുകേട്ട പിഷാരികാവ് ക്ഷേത്രം മൂടാടിക്കു
അടുത്താണ്. മൂടാടിക്കു പടിഞ്ഞാറു ഭാഗം അഞ്ചു കിലോമീറ്റര് ദൂരത്തിനുള്ളിൽ അറബിക്കടൽ ആണ്.
ഭൂമിശാസ്ത്രം
പടിഞ്ഞാറു അറബിക്കടൽ. കിഴക്കു ദേശീയ പാത-66. വടക്കു തിക്കോടി പഞ്ചായത്ത് .തെക്കു കൊയിലാണ്ടി കൊല്ലം ഗ്രാമം. സമുദ്ര നിരപ്പിൽ നിന്ന് 17 മീറ്റർ ഉയരം.
പൊതുസ്ഥാപനങ്ങൾ
- ഖോഖലെ യു പി സ്കൂൾ
- ജി എച് എസ് വൻമുഖം.
- വീമംഗലം യു പി സ്കൂൾ
- കടലൂർ ലൈറ്റ് ഹ്വ്സ് .
പ്രധാന ആരാധനാലയങ്ങൾ
ഉരുപുണ്യകാവ് ക്ഷേത്രം
വിമംഗലം ശ്രീ ശിവ ക്ഷേത്രം
മുഹ്യുദ്ധീൻ ജുമാ മസ്ജിദ്
പ്രധാന സ്ഥലങ്ങൾ
കടലൂർ ലൈറ്റ് ഹോവ്സ് thumb | കടലൂർ ലൈറ്റ് ഹോവ്സ്
ആവിക്കൽ ബീച്ച്
അവലംബം
https://www.onefivenine.com/india/villages/Kozhikode/Panthalayani/Moodadi