ജി.എച്ച്.എസ്. നല്ലളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നല്ലളം ബസാർ

കോഴിക്കോട് ജില്ലയിൽ  കോർപ്പറേഷൻ പരിധിയിൽ  ഉൾപ്പെടുന്ന ഒരു പ്രദേശമാണ്  നല്ലളം ബസാർ

ഭൂമിശാസ്ത്രം

ചെറുവണ്ണൂർ  നല്ലളം  നഗര സഭയുടെ  ആകെ  വിസ്തീർണം 10 .31 ചതുരശ്ര  കിലോമീറ്ററാണ് .ഒളവണ്ണ ,ബേപ്പൂർ , ഫറോക്ക് ,രാമനാട്ടുകര പഞ്ചായത്തുകളും കോഴിക്കോട്  മുൻസിപ്പൽ  കോർപറേഷനുമാണ്  തൊട്ടടുത്തുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ.

പ്രധാന  പൊതു  സ്ഥാപനങ്ങൾ

  നല്ലളം  കോ  ഓപ്പറേറ്റീവ് അർബൻ  സൊസൈറ്റി ,വി  കെ സി  ചാരിറ്റബിൾ  ഫൗണ്ടേഷൻ  കൾച്ചറൽ  സെന്റർ  തുടങ്ങിയവ  ഈ  പ്രദേശത്തും   സ്ഥിതി  ചെയ്യുന്നു .

ശ്രദ്ധേയരായ  വ്യക്തികൾ

  • പ്രമുഖ  പാദരക്ഷ  കമ്പനിയായ വി  കെ സി  ഗ്രൂപ്പിന്റെ  സ്ഥാപകൻ  വി  കെ  സി  മമ്മദ് കോയ ,
  • എംസി  മായിൻ ഹാജി
  • ഹാപ്പി  ഖാലിദ്

ആരാധനാലയങ്ങൾ

ടൗൺ  സുന്നി  ജുമാമസ്ജിദ്, മുജാഹിദ് പള്ളി ,മാങ്കുനി  ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി എച് എസ് നല്ലളം ,എ യു പി എസ്  നല്ലളം ,