അടയമൺ

തിരുവനന്തപൂരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ പ‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് അടയമൺ.