നല്ലളം എ യു പി സ്ക്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അരീക്കാട്

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കോഴിക്കോട് കോർപ്പറേഷനിലെ ഒരു ചെറിയ ഗ്രാമമാണ് അരീക്കാട് .

പൊതു സ്ഥാപനങ്ങൾ

  • നല്ലളം എ എൽ പി സ്‌കൂൾ
  • നല്ലളം പോലീസ് സ്റ്റേഷൻ