ഗവ. എൽ. പി. എസ്. കുന്നം/എന്റെ ഗ്രാമം
കുനനം
പത്തനംതിട്ട ജില്ലയില റാന്നി താലൂക്കിൽ വെച്ചൂച്ചിറ പഞ്ചായത്തില ഒരു ഗ്രാമമാണ് കുന്നം. വെച്ചൂച്ചിറ പഞ്ചായത്തുനിന്നും മൂന്നര കിലോമീറ്റർ അകത്തായിട്ടാണ് കുന്നം പ്രദേശം നിനക്കൊള്ളുന്നത് .ഭഗവതി ക്ഷേത്രം, ഹൈ സ്കൂൾ , ൽ പി സ്കൂൾ തുടഗിയവയും ഇവിടുണ്ട് .കുറച്ച കിലോമീറ്ററുകൾക്കപ്പുറം പെരുന്തേനരുവി വെള്ളച്ചാട്ടവും ഉണ്ട് .
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഹൈഗ് സ്കൂൾ
- ൽ പി സ്കൂൾ
- ഹോമിയോ ഹോസ്പിറ്റൽ