പ്രമാണം:13370-city jumamasjid.jpg
പൂർണ്ണ വലിപ്പം (3,520 × 1,584 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.88 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
വർഷങ്ങളായി തുടരുന്ന ആചാരം മുറതെറ്റാതെ ആചരിക്കുന്ന പള്ളിയാണ് കണ്ണൂർ ജുമാ മസ്ജിദ് .എല്ലാ അറബി മാസത്തിന്റെ ആരംഭത്തിലും പള്ളിയിലെ പ്രേത്യേക വിലക്ക് പ്രകാശിപ്പിക്കും .ഏകദേശം 250 വർഷങ്ങളായി തുടർന്നുവരുന്ന ആചാരമാണിത് .മുമ്പ് അറക്കൽ രാജഭരണ കാലത് പള്ളിയിൽ നിന്നും ഒരാൾ കൊട്ടാരത്തിലേക്ക് പോകും മാസപ്പിറവി കണ്ടു എന്നുറപ്പാക്കിയ ശേഷം പള്ളി ഖത്തീബിനെ അറിയിക്കുകയും ഉടൻ തന്നെ പള്ളിയിലെ പ്രത്യേക വെളിച്ചം പ്രകാശിപ്പിക്കുകയുമാണ് ചെയ്യുന്നത് .
അനുമതി
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 10:03, 18 ജനുവരി 2024 | 3,520 × 1,584 (2.88 എം.ബി.) | AISWARYA M (സംവാദം | സംഭാവനകൾ) | വർഷങ്ങളായി തുടരുന്ന ആചാരം മുറതെറ്റാതെ ആചരിക്കുന്ന പള്ളിയാണ് കണ്ണൂർ ജുമാ മസ്ജിദ് .എല്ലാ അറബി മാസത്തിന്റെ ആരംഭത്തിലും പള്ളിയിലെ പ്രേത്യേക വിലക്ക് പ്രകാശിപ്പിക്കും .ഏകദേശം 250 വർഷങ്ങളായി തുടർന്നുവരുന്ന ആചാരമാണിത് .മുമ്പ് അറക്കൽ രാജഭരണ കാലത് പള്ളിയിൽ നിന്നും ഒരാൾ കൊട്ടാരത്തിലേക്ക് പോകും മാസപ്പിറവി കണ്ടു എന്നുറപ്പാക്കിയ ശേഷം പള്ളി ഖത്തീബിനെ അറിയിക്കുകയും ഉടൻ തന്നെ പള്ളിയിലെ പ്രത്യേക വെളിച്ചം പ്രകാശിപ്പിക്കുകയുമാണ് ചെയ്യുന്നത് . വർഗ്ഗം:13370 |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: