സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ഹൈടെക് വിദ്യാലയം
നൂതന സാങ്കേതിക വിദ്യകളാൽ സമ്പൂര്ണമാണ് സ്കൂൾ. മികവാർന്ന ഐടി ലാബ് എപ്പോഴും സജ്ജമായിരിക്കും. യുപി ക്ലാസ്സുകാർക്കും ഹൈസ്കൂൾ ക്ലാസ്സുകാർക്കും കൃത്യതയോടെ സമീപിക്കുന്നതിനായി രണ്ട് വിശാലമായ മുറികളിലായിട്ടാണ് ലാബുകൾ ക്രമീകരിച്ചിട്ടുള്ളത്. കൃത്യമായി സാങ്കേതിക വിദ്യയിൽ പ്രാവീണ്യം ലഭിച്ചിട്ടുള്ള അധ്യാപകർ കുട്ടികൾക്ക് നേതൃത്യം നൽകിവരുന്നു.