ഗവ. എച്ച് എസ് എസ് കടയിരുപ്പ്/എന്റെ ഗ്രാമം
കടയിരുപ്പ്
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ എൈക്കരനാട് പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് കടയിരുപ്പ്.
പൊതു സ്ഥാപനങ്ങൾ
- പോസ്റ്റോഫീസ്
- എൈക്കരനാട് സർവീസ് സഹകരണ ബാങ്ക്
- സർക്കാർ ആയുർവേദ ആശുപത്രി
- സർക്കാർ ഹോമിയോ ആശുപത്രി
- നീതി മെഡിക്കൽ സ്റ്റോർ
- ജി എൽ പി സ് കടയിരുപ്പ്.
- ഗവ. എച്ച് എസ് എസ് കടയിരുപ്പ്