ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുമരകം

കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ടു കായലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപുകളുടെ  സമൂഹമാണ് കുമരകം എന്ന ഗ്രാമം .ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം .കേരളത്തിൽ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് കുമരകം .സമുദ്ര നിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകത്തെ കേരളത്തിന്റെ നെതർലൻഡ്‌സ്‌ എന്ന് വിളിക്കുന്നു .