ഗവ. എൽ. പി. എസ്. വെട്ടിക്കവല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെട്ടിക്കവല

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല പ‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെട്ടിക്കവല.

കൊല്ലം തിരുമംഗലം ‍ദേശീയ പാതയിൽ ചെങ്ങമനാട് നിന്നും രണ്ടര കിലോമീറ്റർ തെക്കുഭാഗത്താണ് വെട്ടിക്കവല. രണ്ടുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേ‍ന്ദ്രഭാഗം.