ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്/എന്റെ ഗ്രാമം
വെളിയങ്കോട്
കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ഉൾപ്പെട്ട മനോഹരമായ ഒരു തീരദേശ ഗ്രാമമാണ് വെളിയങ്കോട്
പ്രസിദ്ധമായ പൊന്നാനിക്കും പെരുമ്പടപ്പിനും ഇടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് ഗ്രാമത്തിന്റെ മധ്യ ഭാഗത്താണ് പ്രസിദ്ധമായ
വെളിയങ്കോട് ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത് .ദേശീയ പാതയിൽ വെളിയങ്കോട് കിണർ സ്റ്റോപ്പിൽ നിന്നും ഏകദേശം
ഇരുനൂറ്റി അൻപത് മീറ്റർ കിഴക്കു ഭാഗത്തായി ജി എം യു പി സ്കൂൾ സ്ഥിതിചെയ്യുന്നു