ജി.എച്ച്.എസ്‌. പെർഡാല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 17 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUMITHRA1989 (സംവാദം | സംഭാവനകൾ) (അതിർത്തി ഗ്രാമങ്ങൾ, ഗ്രാമത്തിലെ പ്രശസ്തമായ വ്യക്തികൾ)

പെർഡാല,ബദിയടുക്ക

എൻമകജെ,മധൂർ,പുത്തിഗെ,ദേലംപാടി,കാറഡുക്ക,എന്നിവയാണ് ബദിയടുക്കയുടെ സമീപഗ്രാമങ്ങൾ. ബദിയടുക്കയിലെ പ്രമുഖ വ്യക്തിത്വ്ങ്ങളാണ് എഴുത്തുകാരനും കവിയും ആയിരുന്ന ക​യ്യാ​ർ കി​ഞ്ഞ​ണ്ണ​റൈ, 265-ഓളം കുടുംബങ്ങൾക്ക് സൗജനമായി വീട് നിർമിച്ചുനൽകിയ സായിറാം ഗോപാലകൃഷ്ണ ഭട്ട് തുടങ്ങിയവർ.ബദിയടുക്കയിലുള്ള പ്രധാന കായിക,ക്രിക്കറ്റ് മൈതാനമാണ് ബോളുക്കട്ട.