ജി.എച്ച്.എസ്. എസ്. ഉപ്പള/എന്റെ ഗ്രാമം
ഉപ്പള
കേരളത്തിലെ കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു പട്ടണവും ആസ്ഥാനവുമാണ് ഉപ്പള .
ഭൂമിശാസ്ത്രപരമായി കാസറഗോഡ് പട്ടണത്തിനും മംഗലാപുരത്തിനുമിടയിൽ സ്ഥിതി ചെയുന്നു .
കാസറഗോഡ് നഗരത്തിനു 22KM വടക്കും മംഗലാപുരം നഗരത്തിനു 24KM തെക്കുമാണ് ഈ നഗരം .
തലസ്ഥാനമായ തിരുവനന്തപുരത്തിന് 586KM വടക്കയാണ് ഉപ്പള.