സംവാദം:ജി.എച്ച്.എസ്. പന്നിപ്പാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:53, 17 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amanisha (സംവാദം | സംഭാവനകൾ) (ഗ്രാമത്തെക്കുറിച്ച്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പന്നിപ്പാറ എന്ന എൻ്റെ ഗ്രാമം ചാലിയാറിൻ്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായ ഒരു പാട് കാഴ്ചകൾ ഇവിടെയുണ്ട്. പുഴയും ,തോടുകളും , മലകളും,നെൽപാടങ്ങളും എല്ലാം ചേർന്ന് മനോഹരമാണ് എൻ്റെ ഗ്രാമം.