പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി/എന്റെ ഗ്രാമം
പെരുമാട്ടി
പാലക്കാട് ജില്ലയുടെ ഒരു കിഴക്കൻ ഗ്രാമമാണ് പെരുമാട്ടി .പെരുമാട്ടി ഒരു കാർഷിക ഗ്രാമമാണ് .നെല്ല് ,തെങ്ങ് ,കവുങ്ക് ,മാവ് എന്നിവയാണ് പ്രധാന കൃഷികൾ .ചിറ്റൂർ പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു .