വരണകൂടാരത്തിൽ ശിരസുയർത്തി ഇടനിലയിലെ ആമയും

പ്രീപ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഇടനില സ്കൂളിൽ നിർമിച്ച കൂറ്റൻ ആമായുടെ ശില്പം



വര്ണചിറകേന്തി വരണകൂടാരത്തിലേക്ക്

ഈ വർഷത്തെ പ്രവേശനോത്സവം വർണാഭമായ രീതിയിയിൽ ആഘോഷിച്ചു .പി ടി എ പ്രസിഡണ്ട് ന്റെ അധ്യക്ഷതയിൽ നഗരസഭ പ്രതിനിധികളും രക്ഷിതാക്കളും പങ്കെടുത്ത വിപുലമായ പരിപാടി ആയിരുന്നു നടന്നത്.കുട്ടിക്കൾക് പഠനോപകാരണങ്ങൾക്കൊപ്പം മധുരവും നൽകി നവാഗതരെ സ്വാഗതം ചെയ്തു.



പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടീലും ഹരിതച്ചുവരും

പ്രഥമധ്യപിക ശ്രീമതി ബാലാമണിടീച്ചർ ന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ നടന്നു.ഹരിതച്ചുവരിൽ എല്ലാപേരും സാന്നിധ്യം അറിയിച്ചു.കുട്ടികൾ പരിസ്ഥിദിന പ്രതിഞ്ജ ചൊല്ലി .കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദര്ശനം നടത്തി .