ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 10 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48214 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ
വിലാസം
കൊഴക്കോട്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-01-201748214





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1927-‍ല്‍ വിദ്യാലയം സ്ഥാപിതമായി. ബ്രിട്ടീഷുകാര്‍ നാടു ഭരിച്ചിരുന്ന കാലം. ഉടുതുണിക്ക് മറുതുണിയില്ലാത്ത കഷ്ടപ്പാട് മാത്രം ബാക്കിയുള്ള ജനത. കൃഷിയും കന്നുകാലി വളര്‍ത്തലും ജീവിത മാര്‍ഗമായിരുന്ന അക്കാലത്ത് ജീവിത പ്രാരാബ്ധങ്ങളും ജാതി വ്യത്യാസങ്ങളും വ്യത്യസ്ത ആചാരങ്ങളും കുട്ടികളെ സ്കൂളിലേക്കയക്കാന്‍ മിക്ക രക്ഷിതാക്കളെയും പിന്തിരിപ്പിച്ചു. സി.വി കുട്ടികൃഷ്ണമേനോന്‍ ഏകാധ്യാപകനായി പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍ കൊഴക്കോട്ടൂര്‍ ആറ്റുപുറം ഇല്ലത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടകക്കാണ് പ്രവര്‍ത്തിച്ചിരുന്നത്. നാട്ടുകാരുടേയും പഞ്ചായത്തിന്‍റെയും എസ്.എസ്.എ യുടെയും ശ്രമഫലമായി 2009 ജൂണ്‍ മാസത്തില്‍ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞു. വര്‍ഷങ്ങളോളം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ ഗവണ്‍മെന്‍റ് സ്ഥാപനം എന്ന പരിഗണന ഗവണ്‍മെന്‍റില്‍ നിന്നും ലഭിച്ചിരുന്നില്ല.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കൊഴക്കോട്ടൂർ&oldid=204774" എന്ന താളിൽനിന്ന് ശേഖരിച്ചത്