സി. എ. എൽ. പി. എസ്. ചെവ്വൂർ
സി. എ. എൽ. പി. എസ്. ചെവ്വൂർ | |
---|---|
വിലാസം | |
ചെവ്വൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
10-01-2017 | 22233 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ തെക്ക് മാറി സ്ഥിതിചെയ്യുന്ന ചെവൂര്‍, വ്യവസായികമായും കാര്‍ഷികമായും വളരെ പ്രാധാന്യമുള്ള പ്രാദേശമാണ്. കുന്നിന്‍ മുകളില്‍ നിന്നും റോഡ് വെട്ടി ചൊവ്വാക്കിയാപ്പോള്‍, ആ പ്രാദേശത്തെ ചെവ്വൂര്‍ എന്നു വിളിക്കുകയും പിന്നീട് ചെവ്വൂരായി മാറുകയും ചെയ്തു എന്നാണ് ചരിത്രം.