അണിയാരം സൗത്ത് എൽ പി എസ്/പ്രവർത്തനങ്ങൾ/2023-24
പ്രവേശനോത്സവം 2023-24
2023-24 വർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ അയ്യൂബ് എം പി കെ യുടെ അധ്യക്ഷതയിൽ പാനൂർ നഗരസഭ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹനീഫ ടി കെ ഉദ്ഘാടനം ചെയ്തു. തിയേറ്റർ ആർട്ടിസ്റ്റ് പി രഗിനേശ് മുഖ്യാതിഥി ആയിരുന്നു.