ഗവ. യൂ.പി.എസ്.അതിയന്നൂർ/സ്കൂൾ ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 11 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44242ups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

[ സ്കൂൾ ലൈബ്രറിയുടെ നേതൃത്വത്തിൽ വായനാപോഷണം ഭംഗിയായി നടന്നുവരുന്നു . ക്ലാസ് റൂമിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് .മാസംതോറും ക്ലാസ് ലൈബ്രറികളിലേക്ക് പുതിയ പുസ്തകങ്ങൾ . കുട്ടി ലൈബ്രറിയന്മാർ മികച്ച രീതിയിൽ വായനാ പ്രവർത്തനങ്ങളും പുസ്തക വിതരണവും ഏകോപിപ്പിക്കുന്നുണ്ട് ,കൂടുതൽ ലൈബ്രറി പുസ്തകങ്ങൾ വായിക്കുകയും വായനാക്കുറിപ്പ് എഴുതുകയും ചെയ്യുന്ന കുട്ടിക്ക് പ്രത്യേക സമ്മാനം നൽകി വരുന്നുണ്ട്