ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2023-24 വർഷത്തെ പ്രവൃത്തി പരിചയ മേളയിൽ ബുക്ക് ബയൻ്റിംഗ് വിഭാഗത്തിൽ സഹല സുൽത്താന രണ്ടാം സ്ഥാനം നേടി.






2023-24 വർഷത്തെ പ്രവൃത്തി പരിചയ മേളയിൽ "Product using card and strawboard" വിഭാഗത്തിൽ ഒന്നാം സ്ഥാനം അദ്ന ഫാത്തിമ നേടി.