വിമല ഹൃദയ എൽ പി എസ്സ് വിരാലി/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്

12:07, 10 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vimala Hridaya LPS Viraly (സംവാദം | സംഭാവനകൾ) (ഹെൽത്ത് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹെൽത്ത് ക്ളബ്

കുട്ടുകളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഈ സ്കൂളിൽ പ്രവർത്തിക്കുന്ന ആരോഗ്യ ക്ളബ് ആരോഗ്യവകുപ്പിന്റെയും PHCയുടെ സേവനത്തിലൂടെയും സഹായ സഹകരണങ്ങൾ സ്വീകരിച്ച് കൊണ്ടും വളരെ നന്നായി പ്രവർത്തിച്ച് വരുന്നു.സ്കൂളിൽ പ്രഥമ ശുശ്രൂഷകൾ നൽകുന്നതിലേക്കായി ഫസ്റ്റ് എയ്ഡ്ബോക്സും സിസ്റ്റർഅർച്ചനയുടെ സേവനവും സ്കൂളിൽ ലഭ്യമായി കൊണ്ടിരിക്കുന്നു.കാലാകാലങ്ങളിൽ കുട്ടികളുടെ ഭാരം ,ഉയരം,നിറവ്യത്യാസം ,കാഴ്ച പരിശോധന എന്നിവ നടത്തി വേണ്ട പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് വരുന്നു.കൂടാതെ ആഴ്ചയിലൊരുദിവസം ഡ്രൈഡേ ആചരിക്കുന്നു.സ്കൂളിലെ മൂത്രപ്പുര വ്ൃത്തിയാക്കുകയും ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു.കുട്ടികളിൽ കണ്ടുവരുന്ന അസ്വസ്ഥതകൾ ,രോഗങ്ങൾ,എന്നിവ കണ്ടെത്തി ഉടൻ തന്നെ ഡോക്ടറിന്റെ സഹായം തേടുന്നതിനുള്ള സംവിധാനങ്ങളും ചെയ്തുവരുന്നു.മന്ത് രോഗത്തെ കുറിച്ച് മാതാപിതാക്കൾക്ക് അവബോധം നൽകി. നല്ല രീതിയിൽ ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു