ഗവ. എൽ.പി.എസ്. പഴയതെരുവ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 9 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps42520 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

50 സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂളിൽ അടച്ചുറപ്പുള്ള1 കെട്ടിടവും 3 ടോയിലറ്റുകളും 1പാചകപ്പുരയും 1-കിണറും ഉണ്ട്.കെട്ടിടങ്ങൾ വൈദ്യുതീകരിച്ചവയും ,ഫാൻ ,ലൈറ്റ് സൗകര്യങ്ങൾ എല്ലാ ക്ലാസ് മുറികളിലും ഉണ്ട്.Vഇന്റർനെറ്റ് സൗകര്യമുള്ള ലാപ്‌ടോപ്പുകൾ ,പ്രോജെക്ടറുകൾ ,സൗണ്ട് സിസ്റ്റം എന്നിവ ഈ സ്കൂളിന് മുതൽക്കൂട്ടാണ്