സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/പ്രവർത്തനങ്ങൾ/2023-24/വായന വാരം 2023-24

13:06, 9 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42561 (സംവാദം | സംഭാവനകൾ) ('പി. ൻ  പണിക്കരുടെ ജന്മ ദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ വായനദിന സമ്മേളനം സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് ന്റെ  അധ്യക്ഷതയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പി. ൻ  പണിക്കരുടെ ജന്മ ദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ വായനദിന സമ്മേളനം സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് ന്റെ  അധ്യക്ഷതയിൽ  കൂടിയ ഈ സമ്മേളനത്തിന്റെ   ഉദ്‌ഘാടന കർമ്മം പ്രശസ്ത സാഹിത്യകാരി ശ്രീമതി. ബിന്ദു. ശ്രീ  നിർവഹിച്ചു.പ്രഥമ അധ്യാപകൻ ശ്രീ.സാലു പതാലിൽ യോഗത്തിനു സ്വാഗതം അറിയിച്ചു.

കാലം മാറുനതിനു അനുസരിച്ചു  വായനയുടെ രീതികൾ മാറിയേകാം. എന്നാൽ വായനയുടെ പ്രാധാന്യം കുറയുന്നില്ല. മാർഗം ഏതായാലും വായന മരിക്കുന്നില്ല.  പുതിയ തലമുറ വായനയുടെ കാര്യത്തിൽ അല്പം പുറകിലാണെങ്കിലും പുസ്തകങ്ങളെ ഡിജിറ്റൽ രീതിയിലേക്കു മാറ്റിയത് ഭാവിയിലെ വായനക്ക് പ്രതീക്ഷ നൽകുന്നതാണ്.

വായന വാരത്തിന്റെ ഭാഗമായി വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

1. ലൈബ്രറി സന്ദർശനം

2.  പുസ്‌തത തൊട്ടിൽ

3.  വായന ദിന ക്വിസ്