കെ എൻ എം വി എച്ച് എസ് വാടാനപ്പള്ളി
വിലാസം
വാടാനപ്പള്ളി

ചാവക്കാട് ജില്ല
സ്ഥാപിതം25 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-12-2009LIJI RANADIVAN





ചരിത്രം

വാടാനപ്പളളി പഞ്ചായത്തില്‍ ഹൈസ് ക്കൂള്‍ ഇല്ലാതിരുന്ന കാലം, ഹൈസ് ക്കൂള്‍ വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകളോളം ഈ പ‌ഞ്ചായത്ത് നിവാസികള്‍ നടന്നിരുന്നു. പലരും തുടര്‍പഠനം നിര്‍ത്തിവച്ചു. ഈ സാഹചര്യത്തിലാണ് ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയായ ശ്രീമതി.ശാരദാ ബാലകൃഷ്ണന്‍ അതിനായി നിരന്തരശ്രമങ്ങള്‍ നടത്തിയത്. സ്തുത്യര്‍ഹമായ അവരുടെ ശ്രമഫലമായി 1955 മെയ് 25ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്ക്കൂളിന് ശിലാസ്ഥാപനം നടത്തി.ഒക്ടോബര്‍ 30 ന് കേരളത്തിന്റെ പ്രഥമ ഗവര്‍ണ്ണര്‍ ‍ഡോക്ടര്‍.ബി.രാമകൃഷ്ണറാവു ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.ശ്രീമതി. ശാരദാ ബാലകൃഷ്ണനായിരുന്നു മാനേജര്‍. എങ്കിലും സര്‍വ്വാദരണീയനായ കളപ്പുരയില്‍ ബാലകൃഷ്ണന്‍ നായരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് സ്ക്കൂള്‍ സ്ഥാപിതമായതെന്ന് പറയാം.

ഭൗതികസൗകര്യങ്ങള്‍

കമ്പ്യൂട്ടര്‍ പഠനരംഗത്തും ഉയര്‍ന്ന പഠനസൗകര്യങ്ങളാണ് സ്ക്കൂളിനുളളത്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും യു.പി.ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

1985 ല്‍ ശ്രീ.കെ.വി.സദാനന്ദന്‍ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയുണ്ടായി. സ്കൂളിന്റെ അഭ്യദയത്തെ തന്റെ ജീവിതവ്രതമായെടുത്ത ശ്രീ. ധര്‍മ്മപാലന്‍ മാസ്റ്ററാണ് ശ്രീ.കെ.വി.സദാനന്ദന്‍ അവര്‍കള്‍ക്ക് ഇക്കാര്യത്തില്‍ പ്രേരണയും പ്രചോദനവും നല്‍കിയത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

19 മത്തായി
19 ഇ.നാരായണന്‍ നായര്‍
19 ശങ്കുണ്ണി മേനോന്‍
19 -1969 മുകുന്ദനുണ്ണി കര്‍ത്താ
1969-1985 എം.സി.സുകുമാരന്‍
1985-1988 കാര്‍ത്തികേയന്‍
1988 - 1997 എ.കെ.ജനാര്‍ദ്ദനന്‍
1997- 2000 ഇ.പി.സെലിന്‍
2000- 05 പി.എസ്.ചന്ദ്രിക
2005 - ഡോളി കുര്യന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സ്ക്കൂളിലെ പ്രഥമ വിദ്യാര്‍ത്ഥി വി.സതീദേവിയാണ്. അഡ്വ.പി.എ.സുരേന്ദ്രനാഥ്, ഐ.സ്.ശ്രീധരന്‍, എഞ്ചിനീയര്‍ തേപ്പറമ്പില്‍ അബ്ദുള്‍ അസീസ്, ഹൈകോര്‍ട്ട് അഡ്വ.ഡോക്ടര്‍

വഴികാട്ടി

ചിത്രം=knmv.jpg‎|

<googlemap="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.