റാണി ജോർജ്ജ്

Schoolwiki സംരംഭത്തിൽ നിന്ന്
10:16, 6 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('കേരളത്തിലെ ഒരു ഐഎഎസ് ഓഫീസറാണ് '''റാണി ജോർജ്ജ്'''. കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. 28/06/2004 - 25/07/2006 കാലയളവിൽ കോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരളത്തിലെ ഒരു ഐഎഎസ് ഓഫീസറാണ് റാണി ജോർജ്ജ്. കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. 28/06/2004 - 25/07/2006 കാലയളവിൽ കോട്ടയം ജില്ലാകലക്ടർ സ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്.

"https://schoolwiki.in/index.php?title=റാണി_ജോർജ്ജ്&oldid=2035698" എന്ന താളിൽനിന്ന് ശേഖരിച്ചത്