ലൂഥർഗിരി യു.പി.എസ്. ആര്യനാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 3 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42554 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1928-ൽ ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിതമായ ലുഥർഗിരി യു. പി. എസ്‌ ആര്യനാട് ഇന്ത്യൻ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ആദ്യ പ്രധമാദ്ധ്യാപകൻ ശ്രീ എസ് ഗോവിന്ദനും ആദ്യ വിദ്യാർത്ഥിനി കുമാരി ഭാമ അമ്മയുമാണ്. ആ കാലങ്ങളിൽ വെള്ളനാട്, ഉഴമലയ്ക്കൽ, പൂവച്ചൽ, കുറ്റിച്ചൽ എന്നീ പ്രദേശങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ ഇവിടെ വന്നു പഠിച്ചിരുന്നു. ഈ പ്രദേശത്തു സാമൂഹികമായും സാമ്പത്തികമായും പിന്നോക്കംനിന്നിരുന്ന ദുർബല ജനവിഭാഗത്തിന് വിദ്യാഭ്യാസം എത്തിച്ച ലൂഥർഗിരി സ്കൂൾ 2003-ൽ ഒരു വർഷം നീണ്ടു നിന്നിരുന്ന പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയുണ്ടായി.