ഗവ. എച്ച് എസ് എസ് എടത്തല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:04, 3 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSS EDATHALA (സംവാദം | സംഭാവനകൾ) (പതിമൂന്ന് പ്രവർത്തന ഇടങ്ങളോട് കൂടിയ സ്റ്റാർസ് പ്രീപ്രൈമറി വരണകൂടാരം ൨൦൨൩ 2023 ജൂലൈ 26 ബുധനാഴ്ച ബഹുമാനപ്പെട്ട ആലുവ നിയോജക മണ്ഡലം MLA ശ്രീ അൻവർ സാദാത് ഉദ്‌ഘാടനം ചെയ്‌തു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

LIbrary-5000 Books

Digitalised Class rooms


പ്രീപ്രൈമറി വരണകൂടാരം

പ്രവർത്തന ഇടങ്ങളോട് കൂടിയ സ്റ്റാർസ് പ്രീപ്രൈമറി വരണകൂടാരം ൨൦൨൩ 2023 ജൂലൈ 26 ബുധനാഴ്ച ബഹുമാനപ്പെട്ട ആലുവ നിയോജക മണ്ഡലം MLA ശ്രീ അൻവർ സാദാത് ഉദ്‌ഘാടനം ചെയ്‌തു
പ്രവർത്തന ഇടങ്ങളോട് കൂടിയ സ്റ്റാർസ് പ്രീപ്രൈമറി വരണകൂടാരം 2023 ജൂലൈ 26 ബുധനാഴ്ച ബഹുമാനപ്പെട്ട ആലുവ നിയോജക മണ്ഡലം MLA ശ്രീ അൻവർ സാദാത് ഉദ്‌ഘാടനം ചെയ്‌തു

എറണാകുളം SSK യും ആലുവ  BRC യും ചേർന്ന് പതിമൂന്ന് പ്രവർത്തന ഇടങ്ങളോട് കൂടിയ സ്റ്റാർസ് പ്രീപ്രൈമറി വരണകൂടാരം ൨൦൨൩ 2023 ജൂലൈ 26 ബുധനാഴ്ച ബഹുമാനപ്പെട്ട ആലുവ നിയോജക മണ്ഡലം MLA ശ്രീ അൻവർ സാദാത് ഉദ്‌ഘാടനം ചെയ്‌തു. പത്തു ലക്ഷം രൂപക്ക് പതിമൂന്ന് ഇടങ്ങൾ ഈ പ്രോജക്ടിന്റെ ഭാഗമായി സജ്ജീകരിച്ചു . അകം പുറം കളിയിടങ്ങളും ശാസ്ത്ര ഇടവും വായനയിടവും വരയിരിടവും മറ്റ് വിവിധ വിവിധ ഇടങ്ങളും ഈ പ്രോജക്ടിന്റെ ഭാഗമായി സജ്ജീകരിച്ചു. പ്രീപ്രൈമറി ക്ലാസ്റൂമുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ ഈ പ്രോജെക്ട് മുകേന സാധിച്ചു.