ഗവ. യൂ.പി.എസ്.നേമം/സുരീലി ഹിന്ദി

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 1 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സുരീലി ഹിന്ദി

കുട്ടികളിൽ ഹിന്ദി ഭാഷയോട് താൽപര്യം വർദ്ധിപ്പിക്കുന്നതിനും, ഹിന്ദി അനായസമായി കൈകാര്യം ചെയ്യാൻ അവരെ പ്രാപ്‌തരാക്കുന്നതിനും വേണ്ടി ആരംഭിച്ച "സുരീലി ഹിന്ദി" പരിപാടി നമ്മുടെ സ്കൂ‌ളിൽ എല്ലാ വർഷവും നടന്നുവരുന്നു. രസകരമായ കൊച്ചു കവിതകളുടേയും കഥകളുടേയും വീഡിയോകൾ കണ്ട്, തുടർ പ്രവർത്തനങ്ങൾ ചെയ്ത് കുട്ടികൾ ഹിന്ദി ഭാഷയോട് കൂടുതൽ അടുത്തു കൊണ്ടിരിക്കുന്നു.

ഈ വർഷം സെപ്റ്റംബർ 14 ഹിന്ദി ദിന ത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി, സുരീലി ക്യാൻവാസ്, സുരീലി വാണി, പോസ്‌റ്റർ പ്രദർശനം തുടങ്ങിയ പരി- പാടികൾ നടത്തുകയുണ്ടായി. കൂടാതെ വിവിധ മത്‌സരങ്ങളും സംഘടിപ്പിച്ചു. (ഹിന്ദി ക്വിസ്, പോസ്‌റ്റർ നിർമാണം, കയ്യെഴുത്ത്, കവിതാപാരായണം). വിജയികൾക്ക് സമ്മാനദാനവും നടത്തുകയുണ്ടായി

പുസ്തക പ്രദർശനം