സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/സബ് ജില്ലാ കായികമേള

21:47, 31 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സബ്ജില്ലാ കായികമേളയിൽ മികച്ച വിജയം നേടാൻ സ്‌കൂളിന് കഴിഞ്ഞു . കായികദ്ധ്യാപകൻ  പ്രസീദിന്റെ  നേതൃത്യത്തിൽ  ഭൂരിഭാഗം  ഇനങ്ങളിലും  കുട്ടികൾ മത്സരിച്ചു. ജില്ലാ കായികമേളയിലേക്ക്  അർഹത നേടി.