ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ക്രിസ്തുമസ് ആഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
18:01, 31 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('കേരളം മതനിരപേക്ഷതയുടെ നാടാണെന്ന് വിളിച്ചു പറയുന്ന മറ്റൊരാഘോഷം. നക്ഷത്രവിളക്കു തൂക്കിയും സാന്റാ തൊപ്പി ധരിച്ചും ഉണ്ണിക്കുറിയിലൂടെ സമ്മാനങ്ങൾ കൈമാറിയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളം മതനിരപേക്ഷതയുടെ നാടാണെന്ന് വിളിച്ചു പറയുന്ന മറ്റൊരാഘോഷം. നക്ഷത്രവിളക്കു തൂക്കിയും സാന്റാ തൊപ്പി ധരിച്ചും ഉണ്ണിക്കുറിയിലൂടെ സമ്മാനങ്ങൾ കൈമാറിയും കേക്കു മുറിച്ച് മധുരം സമ്മാനിച്ചും നാം വീണ്ടും ആഘോഷത്തിന്റെ ആനന്ദത്തിലേക്ക് ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം.ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക