പനക്കാട് എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24
പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ചുമതലകൾ വിഭജിച്ചു നൽകി പ്രത്യേക പരിശീലനം നൽകി വരുന്നു. lss പരീശീലനം രാവിലെ 9 മണിമുതൽ. പ്രീ- പ്രൈമറി മുതൽ കമ്പ്യൂട്ടർ പരിശീലനം. എല്ലാ ബുധനാഴ്ച്ചകളിലും പ്രത്യേക കായിക പരിശീലനം