വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/സ്കൗട്ട് & ഗൈഡ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 28 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44056 (സംവാദം | സംഭാവനകൾ) ('സ്കൌട്ട് ആന്റ് ഗൈഡ്  പ്രവർത്തനങ്ങൾ സേവന തല്പരായ 28 കുട്ടികളെ  ഉൾപെടുത്തിയിട്ടുള്ളതാണ് നമ്മുടെ സ്കൂളിലെ സ്കൌട്ട് ആന്റ് ഗൈഡ്  പ്രവർത്തനങ്ങൾ. ആറ് മാസ പ്രോജക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൌട്ട് ആന്റ് ഗൈഡ്  പ്രവർത്തനങ്ങൾ


സേവന തല്പരായ 28 കുട്ടികളെ  ഉൾപെടുത്തിയിട്ടുള്ളതാണ് നമ്മുടെ സ്കൂളിലെ സ്കൌട്ട് ആന്റ് ഗൈഡ്  പ്രവർത്തനങ്ങൾ.

ആറ് മാസ പ്രോജക്ട് ആയ 'കിച്ചൺ ഗാ൪ഡ൯' ജൂൺ മാസം സ്കൂൾ പരിസരത്ത് വെച്ച്  പ്രവർത്തിച്ച് വരുന്നു. സ്വാതന്ത്യദിന൦,ഗാന്ധി ജയന്തി എന്നിവയുമായി ബന്ധപെട്ട് സ്കൂളിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാ വർഷവും ഏർപ്പെടാറുണ്ട്. ഓവർനൈറ്റ് ഹൈക് പ്രേജക്ടുകൾ സംഘടിപ്പിക്കാറുണ്ട്.