സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 24 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. വളപട്ടണം/ചരിത്രം എന്ന താൾ സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മനുഷ്യരാശിയുടെ നന്മയ്ക്കുംനല്ലനാളേക്കും വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മഹാനായ സി.എച്ച്.മുഹമ്മദ് കോയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം വളപട്ടണം പഞ്ചായത്തിന്റെ വിദ്യാഭ്യാസ-സാംസ്ക്കാരിക രംഗങ്ങളിലെ വളർച്ചയുടെ തുടക്കമാണെന്നു പറയാം.1906-07 കാലത്ത് എലിമെന്ററി വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനം1964-ൽ ഹൈസ്കൂളായും 2004-ൽ ഹയർസെക്കണ്ടറി സ്കൂളായി മാറുകയും ചെയ്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം