ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/

Schoolwiki സംരംഭത്തിൽ നിന്ന്

എസ് .പി.സി.യൂണിറ്റ് അനുവദിച്ചു. ഓണം,കൃസ്തുമസ് അവധിക്കാലക്യാ൩ുകൾ നടത്തി. സ്വാതന്ത്യ ദിന റാലി നടത്തി ഗാന്ധി ജയന്തി- ശുചീകരണ ദിനം. ശിശുദിനത്തിൽ ബാലവേലവിരുദ്ധ സെമിനാ൪ നടത്തി. എയിഡ്സ് ദിനത്തിൽ ബോധവല്കരണ ക്ളാസ് നടത്തി.