എം.എം.ആർ. എച്ച്.എസ്. എസ് നീറമൺകര/ലാബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 21 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43077mmrhss (സംവാദം | സംഭാവനകൾ) ('ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കമ്പ്യൂട്ടർ എന്നിവയ്ക്കായി ഓരോ വിഭാഗത്തിലും അത്യാധുനിക ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സൗകര്യമുള്ള ഓഡിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കമ്പ്യൂട്ടർ എന്നിവയ്ക്കായി ഓരോ വിഭാഗത്തിലും അത്യാധുനിക ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സൗകര്യമുള്ള ഓഡിയോ വിഷ്വൽ ലാബുമുണ്ട്. ഒന്നാം ക്ലാസ് മുതൽ കമ്പ്യൂട്ടർ പരിശീലനം മികച്ച രീതിയിൽ വിദ്യാർത്ഥികൾക്ക് നൽകുന്നതാണ്.