കൊർദോവ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. അമ്പലത്തറ/ചരിത്രം

11:56, 21 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cordova123 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1993 - ൽ 9 ഏക്കർ ഭൂമി ഏറ്റെടുത്ത് 1995 - ൽ ഒരു വിദ്യാഭ്യാസ സമുച്ചയത്തിന് രൂപം നൽകി. കൊർദോവ പ്രീ - പ്രൈമറിസ്കൂൾ, കൊർ ദോവ പബ്ലിക് സ്കൂൾ. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പ്രീ - പ്രൈമറി ടീച്ചർ ട്രൈയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ പ്റവർത്തനം ആരംഭിച്ചു. 2005 -ൽ അറബിപദമായ അൽ - ഖുർത്തുബ എന്ന വാക്കിൽ നിന്നാണ് കൊർദോവ എന്ന പേരുണ്ടായത്. ഇതിൻറ അർത്ഥം വിജ്ഞാനത്തിൻറ വെളിച്ചം എന്നാണ്. ഡോ അലിയാരു കുഞ്ഞാണ് പ്രഥമാധ്യാപകൻ. എച്ച്. സൽമ ആദ്യ വിദ്യാർത്ഥിനിയും ആണ്.