യു പി എസ് ചെങ്കൽ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
00:17, 21 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44450 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം ജില്ലാപഞ്ചായത്ത് അംഗം ശ്രീ .ജോജി ഉദ്‌ഘാടനം ചെയ്യുകയും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ,വാർഡ് മെമ്പർ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയുംചെയ്തു .